മോദി സർക്കാർ ഭരണപരമായ അന്തസ്സ് പുലർത്തുന്നുണ്ട് : ജി സുധാകരൻ
താൻ പുകഴ്ത്തിയെന്ന് പറഞ്ഞാലും കുഴപ്പമില്ല:മോദി സർക്കാർ ഭരണപരമായ അന്തസ്സ് പുലർത്തുന്നുണ്ട് : ജി സുധാകരൻകേന്ദ്രസർക്കാർ ഭരണപരമായ അന്തസ്സ്പു ലർത്തുന്നുണ്ടെന്ന് പൊതുമരാമത്ത് മന്ത്രി ജി സുധാകരൻ . താൻ കേന്ദ്രസർക്കാരിനെ പുകഴ്ത്തിയെന്ന് പറഞ്ഞാലും ഒരു കുഴപ്പവുമില്ല . അനുഭാവപൂർണമായ നിലപാടാണ് കേന്ദ്രസർക്കാർ സ്വീകരിച്ചിട്ടുള്ളത്…
