ചരിത്രം തിരുത്തിയെഴുതുന്നു; പൈക പ്രക്ഷോഭം ഇനി ഒന്നാം സ്വാതന്ത്ര്യസമരം
ചരിത്രം തിരുത്തിയെഴുതുന്നു; പൈക പ്രക്ഷോഭം ഇനി ഒന്നാം സ്വാതന്ത്ര്യസമരം..ഇന്ത്യാചരിത്രം തിരുത്തിയെഴുതുന്നു. ‘ശിപായി ലഹള’ എന്നു ബ്രിട്ടിഷ് ചരിത്രകാരന്മാർ നാമകരണം ചെയ്തതും 1857ൽ ഇന്ത്യൻ സൈനികരും നാട്ടുരാജാക്കന്മാരും ബ്രിട്ടിഷ് ഭരണത്തിനെതിരെ കലാപക്കൊടി ഉയർത്തിയതുമായ സമരം ഇനി മുതൽ ഒന്നാം സ്വാതന്ത്ര്യ സമരമായിരിക്കില്ല. മറിച്ച്,…
