ചൈനയുടെ ‘സ്വര്‍ഗീയ കൊട്ടാരം’ ഭൂമിയിലേക്ക് പതിക്കും
ചൈനയുടെ 'സ്വര്‍ഗീയ കൊട്ടാരം' ഭൂമിയിലേക്ക് പതിക്കും, ആശങ്കയോടെ ലോകംനിയന്ത്രണം നഷ്ടമായതിനെ തുടര്‍ന്ന് ഏറെ കൊട്ടിഘോഷിച്ച് തയ്യാറാക്കിയ ചൈനീസ് ബഹിരാകാശ നിലയം ഭൂമിയിലേക്ക് പതിക്കുന്നു. നിലയത്തിന്റെ ഭ്രമണ പഥത്തില്‍ നിന്ന് ഭൂമിയിലേക്കുള്ള ദൂരം ദിവസം കഴിയുന്തോറും കുറഞ്ഞുവരികയാണെന്നും മാസങ്ങള്‍ക്കുള്ളില്‍ ഭൂമിയിലേക്ക് പതിക്കുമെന്നുമാണ് ചൈനീസ്…
