ചരിത്രത്തെ എങ്ങനെയെല്ലാം കമ്മ്യൂണിസ്റ്റുകള്‍ വ്യഭിചരിച്ചു…
ചരിത്രത്തെ എങ്ങനെയെല്ലാം കമ്മ്യൂണിസ്റ്റുകള്‍ വ്യഭിചരിച്ചു എന്നതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് അവര്‍ പാടിനടക്കുന്ന ഗുജറാത്തിലെ ഗര്‍ഭിണിയുടെ 'വയര്‍ പിളര്‍ന്ന' കഥ. അങ്ങനെയൊരു സംഭവം നടന്നിട്ടുണ്ട്. പക്ഷേ അത് ഗുജറാത്തിലല്ല. 1921 ലെ മാപ്പിളലഹളയിലെ ഏറ്റവും ഭീകരമായ ദൃശ്യമായിരുന്നു അത്. എന്നാല്‍ സിനിമകളിലൊക്കെ…