ആർ.എസ്.എസ്. കേരളത്തിൽ
സംസ്ഥാനത്ത് 1000 ഗ്രാമങ്ങളില്‍ കൂടി സംഘ പ്രവര്‍ത്തനം വ്യാപിപ്പിക്കും : പി. ഗോപാലന്‍കുട്ടി മാസ്റ്റര്കേരളത്തിലെ ആയിരം ഗ്രാമങ്ങളില്‍ കൂടി അടുത്ത വര്‍ഷത്തോടെ സംഘപ്രവര്‍ത്തനം എത്തിക്കാന്‍ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തതായി ആര്‍എസ്എസ് പ്രാന്ത കാര്യവാഹ് പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍ പറഞ്ഞു. കോഴിക്കോട് ചിന്മയാഞ്ജലി…
