യുദ്ധ ഭൂമിയിൽനിന്ന് ആ രോദനം കേട്ട് ഭാരതം ഉണർന്നു.....എന്റെ മകന്‍ ഇന്ത്യക്കാരനാണ് , അവന് ഈ യുദ്ധഭൂമിയില്‍ നിന്ന് രക്ഷപെടണം . പക്ഷേ എട്ടുമാസം മാത്രം പ്രായമുള്ള എന്റെ മകന് ഒറ്റയ്ക്ക് പോകാന്‍ കഴിയില്ലല്ലോ .. അതിനാല്‍ എനിക്കും അവനൊപ്പം ഇന്ത്യയിലേക്ക് വരണം…
ദൈവം പള്ളിയിലോ അമ്പലത്തിലോ അല്ല….
മഴത്തുള്ളികൾ ഹോട്ടലിന്റെ തകരം കൊണ്ടുണ്ടാക്കിയ മേൽക്കുരയിൽ വന്ന് പതിക്കുന്ന ശബ്ദം... Read more
‘മദര്‍ തെരേസാ’ മോഡല്‍ ‘സേവാ’ പ്രവര്‍ത്തനം ചെയ്യരുത്: മോഹന്‍ ഭഗവത്(2015 ഫെബ്രുവരി 23 ന് രാജസ്ഥാനിലെ ഭരത്പൂരിൽ ഒരു സേവാ കേന്ദ്രത്തിലെ ചടങ്ങിൽ വെച്ച് നടത്തിയ പ്രഭാഷണം)സന്നിഹിതരായ അമ്മമാരെ, സഹോദരിമാരേ, സുഹൃത്തുക്കളെ, വാസ്തവത്തില്‍ ഇവിടെ നടക്കുന്ന സദ്‌സേവയ്ക്ക് ഒട്ടേറെപ്പേര്‍ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്.…
ശിവരാത്രി മാഹാത്മ്യംദീനം മാം സമുദ്ധര ഭവാര്‍ണ്ണവാത് കര്‍മ്മഗ്രാഹഗൃഹീതാംഗം ദാസോളഹം തവ ശങ്കര ഇന്ന് മഹാശിവരാത്രി. ഇന്ദുചൂഢനായി, ഇന്ദീവരദളലോചനനായി, ഇന്ദിരാപതിയാല്‍ സേവിക്കപ്പെടുന്നവനായി, സുന്ദരേശ്വരനായി, മന്ദാകിനിയെ ജടയില്‍ ധരിക്കുന്നവനായി, നന്ദികേശന്റെ പുറത്തേറിയവനായി, മന്ദസ്മിതം തൂകുന്ന മുഖാരവിന്ദത്തോടു കൂടിയവനായി വിളങ്ങുന്ന കന്ദര്‍പ്പനാശകനായ ശ്രീപരമേശ്വരനെപൂജിക്കുന്നതിനുള്ള ഏറ്റവും ഉത്തമമായ…
- Go to the previous page
- 1
- …
- 41
- 42
- 43
- 44
- 45
- 46
- 47
- …
- 121
- Go to the next page
