ചൈനയെ എങ്ങനെ നിലയ്ക്ക് നിർത്താം…
ചൈനയെ എങ്ങനെ നിലയ്ക്ക് നിർത്താം ഇതിനു വേണ്ടി ഫലവത്തായ ഒരു ഒറ്റമൂലി... ടിബറ്റിനെ സ്വതന്ത്ര രാജ്യമായി അംഗീകരിക്കാൻ യുഎസ് കോൺഗ്രസിൽ ഒരു ബിൽ അവതരിപ്പിച്ചത് ഇന്ന് ലോകമെങ്ങും ചർച്ച ചെയ്യപെടുന്ന വിഷയമാണ്.കൊറോണ എന്ന മഹാമാരിയെ സൃഷ്ടിച്ച് ലോക ജനതയെ അതിഭീകരമായ അവസ്ഥയിലെത്തിച്ചത്…