You are currently viewing സ്വർണ്ണക്കടത്ത്: കേന്ദ്ര സർക്കാർ കർശന നടപടികൾ ആരംഭിച്ചു

സ്വർണ്ണക്കടത്ത്: കേന്ദ്ര സർക്കാർ കർശന നടപടികൾ ആരംഭിച്ചു

കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിലുളള ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര സ്വർണ്ണക്കടത്ത് കേന്ദ്ര അന്വേഷണ ഏജൻസികൾ ഏറ്റെടുത്തു കഴിഞ്ഞു.

ഇത് ഒരു കള്ളക്കടത്ത് എന്നതിലും അപ്പുറം പല കാര്യങ്ങൾ കൊണ്ടും ശക്തമായ അന്വേഷണം നടത്തേണ്ട ഒരു സംഭവമാണ്.