കോവിഡിനേക്കാൾ വലിയ ദുരന്തത്തിന്‍റെ മുന്നറിയിപ്പ്…
കോവിഡിനേക്കാൾ വലിയ ദുരന്തത്തിന്‍റെ മുന്നറിയിപ്പ് ഈ ദുരത്തിന്‍റെ ഉത്തരവാദികൾ നമ്മൾ ഓരോരുത്തരും ആണ്. കൊറോണ വൈറസ് വ്യാപനം മൂലം 250 ഓളം മരണങ്ങൾ നേരിട്ട പശ്ചിമ ബംഗാളിൽ ഇപ്പോൾ ഉണ്ടായ ഉംപുൻ ചുഴലിക്കാറ്റ് മൂലം 72 പേർ മരിച്ചു. വീടുകൾക്കും കെട്ടിടങ്ങൾക്കും…
