പുതിയ അദ്ധ്യയന വർഷം ഇന്ന് ആരംഭിക്കുന്നു..
പുതിയ പഠന വർഷത്തിലേക്ക് പ്രവേശിക്കുന്ന എല്ലാ വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും ആശംസകൾ… വ്യത്യസ്ത രീതിയിലുള്ള വിദ്യാഭ്യാസ സമ്പ്രദായത്തിന് കേരളത്തിൽ ഇന്ന് തുടക്കമാകുന്നു… പുതിയ രീതികളുമായി പഠന വർഷത്തിന് ഇന്ന് തുടക്കമാകുന്നു. കോവിഡ് വ്യാപനം തുടരുന്നതിനാൽ കുട്ടികൾ സ്കൂളിലും കോളജിലും പോകേണ്ടതില്ല. പകരം സ്കൂൾ…