ഇന്ന് ശങ്കര ജയന്തി
ഇന്ന് ശ്രീ ശങ്കരാചാര്യരുടെ ജന്മദിനമായ ശങ്കരജയന്തിയാണ്. മഹാരാഷ്ട്രയിലെ പാൽഘറിൽ നിഷ്ടൂരമായി കൊലചെയ്യപ്പെട്ട സന്ന്യാസിമാർക്ക് ശ്രദ്ധാഞ്ജലി അർപ്പിക്കുന്ന ദിനം കൂടിയാണ് ഇന്ന്. ധർമ്മ പ്രചാരകന്മാരായ സന്ന്യാസിമാരുടെ രക്തം വീണ് മുറിവേറ്റ ഭാരതത്തിന്റെ മനസാക്ഷിയെ ഉണർത്താനായി ഇന്ന് സന്ന്യാസി ശ്രേഷ്ഠന്മാരും ഹൈന്ദവ വിശ്വാസികളും ഉപവാസം…
0 Comments
28/04/2020
