പത്രപ്രവർത്തകനും ടെലിവിഷൻ ന്യൂസ് അവതാരകനും ന്യൂസ് ചാനൽ റിപ്പബ്ലിക് ടിവിയുടെ ഭൂരിപക്ഷ ഉടമയുമായ അർനബ് ഗോസ്വാമി ഭാര്യയോടൊപ്പം സ്റ്റുഡിയോയിൽ നിന്ന് വീട്ടിലേക്ക് മടങ്ങുമ്പോൾ കോൺഗ്രസ് ഗുണ്ടകൾ ആക്രമിച്ചു. കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയെയും വാധ്രാ കുടുംബത്തെയും തുറന്നു കാട്ടിയതിലുളള വൈരാഗ്യം തീർക്കാൻ അവർ തന്നെ ഉന്നം വെക്കുകയാണെന്നും എന്നാൽ താൻ സധൈര്യം വീണ്ടും അവരെ പ്പറ്റിയുള്ള എല്ലാ സത്യങ്ങളും തുറന്നുകാട്ടുമെന്നും അർനാബ് പറയുന്നു. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.