ജ്ഞാന-കര്‍മ-ഭക്തി-യോഗ-സമന്വയം
ജ്ഞാന-കര്‍മ-ഭക്തി-യോഗ-സമന്വയംജീവിതം ഒരു യുദ്ധക്കളമാണ്. ആയുധമെടുത്ത് പോരാടാന്‍ അറിയാത്തവരും അതിന് മടിച്ചുനില്‍ക്കുന്നവരും അതിന്റെ സാങ്കേതിക സ്വഭാവം ഗ്രഹിക്കാത്തവരും ഇവിടെ പരാജയപ്പെടും. ഇന്ത്യ ശക്തിയാര്‍ജ്ജിക്കണമെങ്കില്‍ ജീവിതപുരോഗതി കൈവരിക്കണമെങ്കില്‍ നാം നമ്മുടെ സാംസ്കാരിക മഹിമയും ആദ്ധ്യാത്മിക പൈതൃകവും എന്തെന്നറിയുകയും അത് ജീവിതത്തില്‍ പകര്‍ത്താന്‍ സന്നദ്ധരാവുകയും വേണം.…
