ക്ഷേത്രസന്നിധിയില്‍ സ്പെയിന്‍ വധൂവരന്മാര്‍ വിവാഹിതരായി
ക്ഷേത്രസന്നിധിയില്‍ സ്പെയിന്‍ വധൂവരന്മാര്‍ വിവാഹിതരായിമട്ടാഞ്ചേരി: ശ്രീരാമക്ഷേത്രസന്നിധിയില്‍ സനാതനധര്‍മ്മാചാരവിധിചടങ്ങുകളോടെ സ്പെയിനിലെ വധൂവരന്മാര്‍ വിവാഹിതരായി. കരുവേലിപ്പടി പടിഞ്ഞാറ് ആര്യക്കാട് ശ്രീരാമക്ഷേത്രത്തിലാണ് സ്പെയിനിലെ വരന്‍ ഡേവിഡ് ഇലീനയും വധു ആനെയ്സ് കോഡിനയും പരസ്പരം വരണമാല്യം ചാര്‍ത്തിയത്. ഞായറാഴ്ച രാവിലെ 10.30 നുള്ള മുഹൂര്‍ത്തത്തില്‍ ക്ഷേത്രപൂജകള്‍ക്കുശേഷം നടന്ന…