യുദ്ധ ഭൂമിയിൽനിന്ന് ആ രോദനം കേട്ട് ഭാരതം ഉണർന്നു.....എന്റെ മകന്‍ ഇന്ത്യക്കാരനാണ് , അവന് ഈ യുദ്ധഭൂമിയില്‍ നിന്ന് രക്ഷപെടണം . പക്ഷേ എട്ടുമാസം മാത്രം പ്രായമുള്ള എന്റെ മകന് ഒറ്റയ്ക്ക് പോകാന്‍ കഴിയില്ലല്ലോ .. അതിനാല്‍ എനിക്കും അവനൊപ്പം ഇന്ത്യയിലേക്ക് വരണം…