ഡല്‍ഹിയിലെ സ്വാമിമാരുടെ ചുവടുപിടിച്ച് തോക്കുസ്വാമിയും
ഇന്ത്യയില്‍ ഇത് സന്ന്യാസിമാരുടെ സമരകാലം. യോഗപഠിപ്പിക്കുന്ന ബാബാ രാംദേവ് മുതല്‍ വെറും കാഷായവേഷധാരികള്‍ വരെ ഇപ്പോള്‍ വലിയ ആവശ്യങ്ങള്‍ ഉന്നയിച്ച് സമരത്തിലാണ്. ഈ കോലാഹലങ്ങള്‍ നടക്കുമ്പോള്‍ കേരളത്തിലെ ഏറ്റവും വിവാദനായകനായ സന്യാസിക്ക് അടങ്ങിയിരിക്കാനാകുമോ?. ഭക്തരുടെ വിഷമങ്ങള്‍ അകറ്റാനായി അദ്ദേഹം അവതരിക്കുക തന്ന…
Comments Off on ഡല്‍ഹിയിലെ സ്വാമിമാരുടെ ചുവടുപിടിച്ച് തോക്കുസ്വാമിയും
20/06/2011
