This is the General Category
കവിയൂര്‍ കൂട്ട ആത്മഹത്യക്കേസില്‍ തുടരന്വേഷണം നടത്താന്‍ സിബിഐ പ്രത്യേക കോടതി ഉത്തരവിട്ടതിനു തൊട്ടുപിന്നാലെ പുറത്തുവരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍. മന്ത്രിപുത്രന്മാരെ നേരത്തെ ആരോപണത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തിയ സംഭവത്തില്‍ ഇപ്പോള്‍ മന്ത്രിയും കൂടി ഉള്‍പ്പെട്ടുവെന്നാണ് പുതിയ വെളിപ്പെടുത്തല്‍. കുടുംബാംഗങ്ങളോടൊപ്പം ആത്മഹത്യ ചെയ്ത പതിനഞ്ചു വയസുകാരി…
ആപ്പിള്‍ ഫ്ലാറ്റ് തട്ടിപ്പുടമകള്‍ പ്രമുഖചാനലുമായി സഹകരിച്ചുനടപ്പാക്കിയ സംഗീതറിയാലിറ്റി ഷോയും ഫ്ലാറ്റ്....എറണാകുളം നഗരത്തില്‍ ഫഌറ്റ് വാഗ്ദാനം ചെയ്തു കോടികള്‍ തട്ടിയ ആപ്പിള്‍ എ ഡേ പ്രോപ്പര്‍ട്ടീസ് ഉടമകള്‍ മലയാളത്തിലെ ഒരു ചാനലുമായി ചേര്‍ന്ന് രണ്ടുവര്‍ഷം മുമ്പ് നടത്തിയ റിയാലിറ്റിഷോയിലെ വിജയികളാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.…
ഇന്ത്യയില്‍ ഇത് സന്ന്യാസിമാരുടെ സമരകാലം. യോഗപഠിപ്പിക്കുന്ന ബാബാ രാംദേവ് മുതല്‍ വെറും കാഷായവേഷധാരികള്‍ വരെ ഇപ്പോള്‍ വലിയ ആവശ്യങ്ങള്‍ ഉന്നയിച്ച് സമരത്തിലാണ്. ഈ കോലാഹലങ്ങള്‍ നടക്കുമ്പോള്‍ കേരളത്തിലെ ഏറ്റവും വിവാദനായകനായ സന്യാസിക്ക് അടങ്ങിയിരിക്കാനാകുമോ?. ഭക്തരുടെ വിഷമങ്ങള്‍ അകറ്റാനായി അദ്ദേഹം അവതരിക്കുക തന്ന…