This is the General Category
താൻ പുകഴ്ത്തിയെന്ന് പറഞ്ഞാലും കുഴപ്പമില്ല:മോദി സർക്കാർ ഭരണപരമായ അന്തസ്സ് പുലർത്തുന്നുണ്ട് : ജി സുധാകരൻകേന്ദ്രസർക്കാർ ഭരണപരമായ അന്തസ്സ്പു ലർത്തുന്നുണ്ടെന്ന് പൊതുമരാമത്ത് മന്ത്രി ജി സുധാകരൻ . താൻ കേന്ദ്രസർക്കാരിനെ പുകഴ്ത്തിയെന്ന് പറഞ്ഞാലും ഒരു കുഴപ്പവുമില്ല . അനുഭാവപൂർണമായ നിലപാടാണ് കേന്ദ്രസർക്കാർ സ്വീകരിച്ചിട്ടുള്ളത്…
പത്മശ്രീ കെ.ജെ. യേശുദാസിനെ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ അനുവദിക്കണം: വിശ്വഹിന്ദുപരിഷത്ത് പത്മശ്രീ കെ.ജെ. യേശുദാസിനെ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ക്ഷേത്രം എക്സിക്യൂട്ടീവ് ആഫീസര്‍ക്ക് വിശ്വഹിന്ദുപരിഷത്ത് നല്‍കിയ കത്ത്...Sri V Rathisan IASThe Executive Officer Mathilakom Office, West…
ഇന്ന് സുപ്രീംകോടതിയുടെ വിധി അനുസരിച്ച് നിയമവിരുദ്ധമെന്ന് പ്രഖ്യാപിക്കപ്പെട്ട മുത്തലാഖിന്റെ ചരിത്രവഴികളിലൂടെ...മുത്തലാഖ് ചൊല്ലി ഒഴിവാക്കപ്പെടുന്ന മുസ്ലിം വനിതകൾക്ക് പുനർവിവാഹം ചെയ്യുന്നതു വരെ ആദ്യഭർത്താവിൽ നിന്നും ജീവനാംശത്തിന് അവകാശമുണ്ടെന്ന് വ്യക്തമാക്കുന്ന ക്രിമിനൽ പ്രോസീജിയർ കോഡ് (സി ആർ സി പി സെക്ഷൻ 125) അനുസരിച്ചുള്ള…
രമ്യമായി പരിഹരിക്കാമായിരുന്ന അയോദ്ധ്യ പ്രശ്നം ആളിക്കത്തിച്ച് വഷളാക്കിയത് കമ്മ്യൂണിസ്റ്റ്കാർ... K K മുഹമ്മദ്
As a Muslim Woman, I Support Angela Merkel’s Ban on Niqabs in Germany - QANTA AHMEDAccepting her party’s nomination for what would be her fourth four-year term as Germany’s chancellor,…