VHP CENTRAL BOARD OF TRUSTEES REAFFIRMS ITS STAND ON GHAR VAPSI

AT ITS MEETING HELD IN HYDERABAD ON 28 AND 29 DECEMBER, 2014

വിശ്വഹിന്ദുപരിഷത്തിന്റെ കേന്ദ്രീയ ട്രസ്ടികളുടെ 2014 ഡിസംബർ 28, 29 തീയതികളിൽ 
ഹൈദരാബാദിൽ വെച്ച്  നടന്ന യോഗത്തിൽ ഘർ വാപ്പസി വിഎച്ച്പി യുടെ 
അടിസ്ഥാന പ്രവർത്തനമാണെന്നും അത് തുടർന്നും നടത്തുമെന്നും ഏകകണ്ഠമായി പാസ്സാക്കിയ പ്രമേയത്തിലൂടെ ഉറക്കെ പ്രഖ്യാപിച്ചു.

വിശ്വഹിന്ദുപരിഷത്ത് ഘർ വാപസി തുടരും…
അവസാനത്തെ ഹിന്ദുവും മടങ്ങിവരുന്നതുവരെ…

“ഹിന്ദുക്കൾ നാം ഒന്നാണ്” എന്ന സന്ദേശവുമായി 2014 നവംബർ 17 മുതൽ ഡിസംബർ 1 വരെ കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ നടന്ന സുവർണ്ണജയന്തി രഥ യാത്രയോടുകൂടി കേരളത്തിലെ ഹിന്ദുക്കൾ ഉണർന്നു കഴിഞ്ഞു. ഇനി ഒരു ശക്തിക്കും നമ്മെ തടഞ്ഞുനിർത്താനാവില്ല…