Comments Off on
13/10/2011
കോഴിക്കോട് കുട്ടികള്‍ക്ക് നേരെ നാലുറൌണ്ട് നിറയൊഴിച്ച് അഭിനവ ‘ഭരത്ചന്ദ്രന്‍’ ആയി മാറിയ അസിസ്റ്റന്‍റ് കമ്മീഷണര്‍ രാധാകൃഷ്ണപിള്ള ഇപ്പോള്‍ ചാനലുകളായ ചാനലുകളിലെല്ലാം വിളങ്ങിനില്‍ക്കുകയാണ്. തോക്കുമായി കുട്ടികള്‍ക്കുനേരെ ചീറിയടുക്കുന്ന പിള്ളയെ കണ്ടപ്പോള്‍, തീവ്രവാദികളെ തുരത്താനായി വന്ന ഏതോ ആദര്‍ശധീരനായ പൊലീസ് ഉദ്യോഗസ്ഥനെയാണ് ഓര്‍മ്മ വന്നത്.…
free software