ഭാരത പൗരന്മാരുടെ ആരോഗ്യം കാത്തുസൂക്ഷിക്കുന്ന പടയാളികളായ ആരോഗ്യ പ്രവർത്തകരെ രാജ്യത്തെ കാത്തുസൂക്ഷിക്കുന്ന പടയാളികളായ ഭാരത സൈന്യം ആദരിക്കുന്നു… ഒരു ഭാരതീയൻ എന്ന നിലയിൽ വളരെയധികം അഭിമാനം തോന്നിയ ഒരു നിമിഷം …
സ്വന്തം ജീവൻ പോലും പണയം വെച്ചു കൊണ്ട് സഹജീവികളുടെ ജീവൻ സംരക്ഷിക്കാൻ അഹോരാത്രം പ്രവർത്തിക്കുന്ന ആരോഗ്യ രംഗത്തെ സുമനസുകളെ ആദരിക്കുന്നത് നരേന്ദ്ര മോദി സർക്കാരിന്റെ ഭാരത സംസ്കാരത്തെ ഉയർത്തി പിടിക്കുന്ന ഉന്നതമായ ആദർശത്തെയാണ് കാണിക്കുന്നത്. ഇതിൽ ഓരോ ഭാരതീയനും അഭിമാനിക്കാം…
ജയ് ഹിന്ദ്
