17 രൂപ വിലയുണ്ടായിരുന്ന കൊറോണ സ്വാബ് വെറും 2 രൂപയ്ക്ക് എങ്ങനെ ലഭ്യമാക്കി?
Corona Swab നമ്മൾ കൊറാണയുടെ സാമ്പിൾ എടുക്കുവാനുള്ള കളക്ഷൻ സ്വാബുകൾ 17 രൂപയ്ക്ക് ചൈനയിൽ നിന്നും ഇറക്കുമതി ചെയ്യുകയായിരുന്നു. പ്രാദേശികമായി സ്വാബ് രൂപകൽപ്പന ചെയ്യുന്നതിനായി കേന്ദ്ര സർക്കാർ ഭാരതത്തിലെ ഏറ്റവും വലിയ പോളിയസ്റ്റർ നിർമ്മാതാക്കളുമായി ബന്ധപ്പെട്ടു. ഡിസൈനിനും മെറ്റീരിയലിനും നാഷണൽ ഇൻസ്റ്റിട്യൂട്ട്…