നമ്മൾ കൊറാണയുടെ സാമ്പിൾ എടുക്കുവാനുള്ള കളക്ഷൻ സ്വാബുകൾ 17 രൂപയ്ക്ക് ചൈനയിൽ നിന്നും ഇറക്കുമതി ചെയ്യുകയായിരുന്നു. പ്രാദേശികമായി സ്വാബ് രൂപകൽപ്പന ചെയ്യുന്നതിനായി കേന്ദ്ര സർക്കാർ ഭാരതത്തിലെ ഏറ്റവും വലിയ പോളിയസ്റ്റർ നിർമ്മാതാക്കളുമായി ബന്ധപ്പെട്ടു. ഡിസൈനിനും മെറ്റീരിയലിനും നാഷണൽ ഇൻസ്റ്റിട്യൂട്ട് ഓഫ് വൈറോളജിയുടെ അംഗീകാരവും ലഭിച്ചു. തുടർന്ന് ചെറുകിട, ഇടത്തരം നിർമ്മാതാക്കൾക്ക് നിർമ്മാണ ഓർഡറുകൾ നൽകി. ഇന്ന് ഇന്ത്യയിലെ ഈ നിർമ്മാതാക്കൾ ഇവ വെറും 2 രൂപയ്ക്ക് നിർമ്മിച്ച് മികച്ച സേവനം കാഴ്ചവെക്കുന്നു.
പ്രാദേശികതയ്ക്ക് വേണ്ടിയുളള ശബ്ദം ഉയരുന്നു!
സ്വാശ്രയ ഭാരതം യാഥാർത്ഥ്യമാകുന്നു!
ജയ്ഹിന്ദ്