ഛത്രപതി സംബാജി മഹാരാജ്

സ്വാതന്ത്ര്യത്തിന്റെ അമൃതോത്സവം – സ്വധര്‍മ്മാഭിമാനികളുടെ സുദീര്‍ഘപോരാട്ടത്തിന്റെ ജ്വലിക്കുന്ന ചരിത്രം: മെയ് 14
ഛത്രപതി സംബാജി മഹാരാജ് ജന്മദിനം

ഛത്രപതി ശിവാജി മഹാരാജിന്റെ വീരനായ പുത്രൻ…

Sambhaji Bhosale was the second Chhatrapati of the Maratha Empire, ruling from 1681 to 1689. He was the eldest son of Shivaji, the founder of the Maratha Empire.

14 May 1657 – 11 March 1689

മുഗള സാമ്രാജ്യത്തിനെതിരെ നടത്തിയ യുദ്ധങ്ങളിലൊന്നും പരാജയമറിയാത്ത വീരൻ….
ഔറംഗസേബെന്ന മതവെറിയന് എന്നും പേടി സ്വപ്നമായിരുന്ന ഭവാനീപുത്രൻ….

ഛത്രപതി സംഭാജി മഹാരാജ്…!*

ഒരു ഒറ്റുകാരനാൽ ചതിയ്ക്കപ്പെട്ട്
തടവിലാക്കപ്പെട്ടപ്പൊഴും ചോരാത്ത സിംഹവീര്യം….

” ഒന്നുകിൽ ഇസ്ലാം മതം സ്വീകരിക്കുക,
അല്ലെങ്കിൽ മരിക്കാൻ തയ്യാറാവുക “

ഔറംഗസേബിന്റെ ഈ ജല്പനങ്ങളെ പുച്ഛിച്ച് കാർക്കിച്ച് തുപ്പിയ
ഹൈന്ദവ വീര്യം….!

ആദ്യം മൂക്ക്,
പിന്നെ നാക്ക്,
പിന്നെ കണ്ണുകൾ കുത്തിപ്പൊട്ടിച്ചു,
പിന്നെ കൈകൾ,
പിന്നെ കാലുകൾ…
” ഇസ്ലാം മതം സ്വീകരിക്കടാ നായേ “
എന്നാക്രോശിച്ചു കൊണ്ട് ക്രൂരമായി തല്ലിച്ചതച്ചു… നിലത്തിട്ട് വലിച്ചിഴച്ചു….
എന്നിട്ടൊന്നും തകർക്കാൻ കഴിഞ്ഞില്ല ആ ഇസ്ലാം ഭീകരന് വീര ശിവാജിയുടെ
ഉഗ്രരക്തം സിരകളിലോടുന്ന സംഭാജിയുടെ ആത്മവീര്യം തകർക്കാൻ !!!

*ഇതുപോലെ നിരവധി ധീരന്മാർ ജീവിതവും, ജീവനും കൊടുത്ത് നിലനിർത്തിയതാണ് … ഹിന്ദൂ
നിന്റെ നാമം പോലും !
ഇനിയെങ്കിലും ഈ ചരിത്രങ്ങൾ പ്രേരണയായില്ലെങ്കിൽ….
സർവ്വനാശം തന്നെയായിരിക്കും
ഫലം…. !

ശംഭാജിയുടെ ജന്മം കൊണ്ട് പവിത്രമായ ഈ സുദിനം ഒരു പുനർവിചിന്തനത്തിന് പ്രേരണയാകട്ടെ എന്ന് പ്രാർത്ഥിച്ചു കൊണ്ട് ,

എല്ലാവർക്കും
വീരസംഭാജി ജയന്തി
ആശംസകൾ !
With due acknowledgement to VSK and other Sources of Content.