2022 MAY 16

🙏🇮🇳 *ഇന്ന് തിങ്കളാഴ്ച* 🇮🇳🙏

***** *ബുദ്ധ പൂർണിമ* *****

*പൊതു വർഷം*
*2022 മേയ് 16*
**********************
*സംസ്‌കൃത വർഷം*
196,08,53,124.
ശ്വേതവരാഹ കല്പം, വൈവസ്വത മന്വന്തരം – 7, ചതുർയുഗം -28, കലിയുഗവർഷം-5124, (ബാക്കി 4,26,876 വർഷങ്ങൾ), ബൃഹസ്പതി സംവത്സരം – ശുഭാകൃതു,
ശകവർഷം -1944, ഉത്തരായനം, വസന്തം ഋതു, വൈശാഖം മാസം, കൃഷ്ണ പക്ഷം
*തിഥി*: പൗർണമി ( 9 നാ 1 വിനാ = 9.43 മണി വരെ) & ശേഷം പ്രഥമ (നാളെ 0 നാ 49 വിനാ = 6.26 മണി വരെ) തുടർന്ന് ദ്വിതീയ (പിറ്റേന്ന് 52 നാ 16 വിനാ = 27.01 മണി വരെ).
*കലിദിനം* -18,71,250
*മലയാളം കൊല്ലവർഷo*
1197 ഇടവം 02
*നക്ഷത്രം* വിശാഖം (സംസ്കൃതം – വിശാഖാ) (18 നാ 01 വിനാ – 13.19 മണി വരെ) തുടർന്ന് അനിഴം (സംസ്കൃതം – അനുരാധാ (നാളെ 11 നാ 43 വിനാ – 10.47 മണി വരെ)
*രാഹുകാലം*: രാവിലെ 7.30 മുതൽ 9.00 വരെ.
*ഗുളികകാലം* : ഉച്ചയ്ക്ക് 1.30 മുതൽ വൈകീട്ട് 3.00 വരെ.
*പിറന്നാൾ*: ഇന്ന് ഇല്ല (നാളെ ഇല്ല )
*ശ്രാദ്ധം* : ഇന്ന് അനിഴം (നാളെ തൃക്കേട്ട )
****************************
*Exchange & Market Rates:*
US$ – ₹ 77.49
GB£ – ₹ 95.04
Euro€ – ₹ 80.68
Singapore Dollar – ₹ 55.70
Canadian Dollar – ₹ 60.05
Australian Dollar – ₹ 53.73
UAE Dirham – ₹ 21.10
Kuwaiti Dinar – ₹ 252.36
Bahraini Dinar – ₹ 205.58
Saudi Riyal – ₹ 20.66
Qatari Riyal – ₹ 21.28
Omani Riyal – ₹ 201.32

*Repo Rate 4.40%, Reverse Repo Rate 3.75 %, CRR 4.50 %*

Sensex – 52793.62 (-136.69)
Nifty – 15782.15 (-25.85)
(Friday Closing)
***************************
KERALA: *GOLD 22ct 8gm : Rs.37000* (1 gm Rs.4625) *Recorded HIGHEST 42000* 07 August, 2020

*Petrol* rate/litre Rs.115.18
*Diesel* Rs.102.06
(6 am at Kochi)

*India’s Forex Reserves*
DEcreased to *US$ 595.950 Bn* as on 06th May 2022, from US$ 597.730 Bn in the previous week). Recorded Highest *US$ 642.453 Bn* as on 03rd September 2021 & Lowest US$ 1.000 Bn in June 1991.
*India – 4th Rank in World*
********************************

മനോരമ
മനോരമ
മനോരമ
മനോരമ
ജന്മഭൂമി
ജന്മഭൂമി
ജന്മഭൂമി
ജന്മഭൂമി
ജന്മഭൂമി
https://twitter.com/AdityaRajKaul/status/1525750440180076544?t=AaoLor7xK1S2ILMhEk1Axg&s=19

രാജ്യത്തെ 25ാമത് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണറായി രാജീവ് കുമാർ ചുമതലയേറ്റു. തിരഞ്ഞെടുപ്പ് കമ്മീഷനിലെ ഏറ്റവും മുതിർന്ന അംഗമാണ് രാജീവ് കുമാർ. ശനിയാഴ്ച സ്ഥാനമൊഴിഞ്ഞ സുശീൽ ചന്ദ്രയുടെ പിൻഗാമിയായിട്ടാണ് രാജീവ് കുമാർ ചുമതലയേൽക്കുന്നത്. 2025 വരെയാണ് രാജീവ് കുമാറിന്റെ തിരഞ്ഞെടുപ്പ് കമ്മീഷണറായിട്ടുള്ള കാലാവധി.

Scroll to Top