എം.ടി. വാസുദേവൻ നായർ അന്തരിച്ചു..
മലയാള സാഹിത്യത്തിന്റെ തേജസ്സായി തിളങ്ങിയ എം.ടി. വാസുദേവൻ നായർ 91-ാം വയസ്സിൽ കോഴിക്കോട്ട് വച്ച് അന്തരിച്ചു. ഗദ്യത്തിലൂടെ കവിതയെഴുതിയ മഹാപ്രതിഭയായിരുന്നു അദ്ദേഹം. നോവലിസ്റ്റ്, തിരക്കഥാകൃത്ത്, ചലച്ചിത്രസംവിധായകൻ, സാഹിത്യകാരൻ, നാടകകൃത്ത് എന്നീ നിലകളിൽ പ്രശസ്തി പടിഞ്ഞ അദ്ദേഹം മലയാളിയുടെ മനസ്സിന്റെ ആഴങ്ങളിൽ തൊട്ട്,…
Comments Off on എം.ടി. വാസുദേവൻ നായർ അന്തരിച്ചു..
26/12/2024