ഉയർന്ന അലകളുടെ മലനിരകൾ… മൂന്നാറിനേക്കാൾ സുന്ദരി…
മുല്ലപ്പെരിയാറിലെ വെള്ളത്തിന് തീർത്തും അർഹൻ തമിഴൻ തന്നെ. കേരളത്തിലൂടെ അതൊഴുകിയിട്ട് മലയാളി എങ്ങനെ അത് പ്രയോജനപ്പെടുത്തുന്നു! ഇവിടെ അവൻ നെല്ല് വിളയിക്കുന്നു, കേരം തിങ്ങും കേരള നാടിനെക്കാൾ തേങ്ങ വിളയിക്കുന്നു, പിന്നെ പപ്പായ, മുരിങ്ങക്ക, കാബേജ്, നെല്ലി, മാങ്ങ, സപ്പോട്ട, സീതപ്പഴം, വെങ്കായം...
Comments Off on ഉയർന്ന അലകളുടെ മലനിരകൾ… മൂന്നാറിനേക്കാൾ സുന്ദരി…
22/09/2022