എന്‍റെ ഓര്‍മ്മയിലെ ആശാന്‍പള്ളിക്കൂടം

എന്‍റെ ഓര്‍മ്മയിലെ ആശാന്‍ പള്ളിക്കൂടം ആശാൻ ഒരു ഭീകരജീവിയായിട്ടാണ് ഞാൻ കരുതിയിരുന്നത്. എന്‍റെ വിദ്യാഭ്യാസം ആരംഭിക്കുന്നത് എരുമേലി എന്ന സ്ഥലത്തുള്ള ഒരു ആശാൻ പള്ളിക്കുടത്തിൽ നിന്നാണ്. അച്ഛൻ അക്കാലത്ത് എരുമേലിയിൽ ഫോറസ്റ്റ് റേഞ്ച് ഓഫീസറായിരുന്നു. ക്വാർട്ടേർസിലായിരുന്നു താമസം. സയ്യദ് സുലൈമാൻ എന്നയാളിനെയാണ്…

Comments Off on എന്‍റെ ഓര്‍മ്മയിലെ ആശാന്‍പള്ളിക്കൂടം