ഈ ദുർഗ്ഗാ പൂജാ വേളയിൽ ആദ്യം തെളിക്കുന്ന തിരി അവർക്കു വേണ്ടിയാകട്ടെ…
ജന്മം നൽകി, വളർത്തി വലുതാക്കിയ അമ്മമാരെ സ്വന്ത്വം ജീവൻ പോലും നൽകി സംരക്ഷിക്കേണ്ട കടമ ഓരോ മക്കൾക്കുമുണ്ട്. ഏതെങ്കിലും പ്രത്യേക സാഹചര്യത്തിൽ സ്വന്ത്വം അമ്മയെ അവരുടെ പൂർണ്ണ സമ്മതത്തോടും ആഗ്രഹത്തോടും കൂടിയല്ലാതെ വൃദ്ധാശ്രമത്തിൽ താമസിപ്പിക്കാൻ ഇടയായിട്ടുണ്ടെങ്കിൽ അവർ ജീവിച്ചിരിക്കുന്ന ഈ നിമിഷം…