വിമാനത്തിൽ ലഭിക്കുന്ന ഭക്ഷണത്തിന് പൊതുവെ രുചി തോന്നാതിരിക്കുന്നത് എന്തു കൊണ്ട്?
എന്തുകൊണ്ടാണ് വിമാനത്തിൽ ലഭിക്കുന്ന ഭക്ഷണം പൊതുവെ രുചിയില്ലാത്തത് ആയിരിക്കുന്നത്?വിമാനത്തിൽ ലഭിക്കുന്ന ഭക്ഷണം രുചിയില്ല എന്നത് എന്നെയും ചിന്തിപ്പിച്ച കാര്യമാണ്. അതുകൊണ്ട് ഇതിനുള്ള ഉത്തരം എഴുതണമെന്നു തോന്നി. ഇതിനു പ്രധാനമായും പറയുന്ന കുറച്ചു കാരണങ്ങൾ --മുപ്പതിനായിരം അടി ഉയരത്തിൽ രുചിയും മണവും അറിയാനുള്ള…
Comments Off on വിമാനത്തിൽ ലഭിക്കുന്ന ഭക്ഷണത്തിന് പൊതുവെ രുചി തോന്നാതിരിക്കുന്നത് എന്തു കൊണ്ട്?
31/03/2022