എം.എ ബേബിയും മകനും അനഘയെ പീഡിപ്പിച്ചുവെന്ന് ശ്രീകുമാരിയുടെ കത്തിലുണ്ടെന്നു വീക്ഷണം
കവിയൂര്‍ കൂട്ട ആത്മഹത്യക്കേസില്‍ തുടരന്വേഷണം നടത്താന്‍ സിബിഐ പ്രത്യേക കോടതി ഉത്തരവിട്ടതിനു തൊട്ടുപിന്നാലെ പുറത്തുവരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍. മന്ത്രിപുത്രന്മാരെ നേരത്തെ ആരോപണത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തിയ സംഭവത്തില്‍ ഇപ്പോള്‍ മന്ത്രിയും കൂടി ഉള്‍പ്പെട്ടുവെന്നാണ് പുതിയ വെളിപ്പെടുത്തല്‍. കുടുംബാംഗങ്ങളോടൊപ്പം ആത്മഹത്യ ചെയ്ത പതിനഞ്ചു വയസുകാരി…