Ayyappa Mantra will be heard in 2021 Republic day parade.
ഭാരത സൈന്യത്തിന്റെ ഏറ്റവും മാരകമായ ശക്തികളിലൊന്നായ 861 ബ്രഹ്മോസ് റെജിമെന്റ് രാജ്യ തലസ്ഥാനത്ത് നടക്കുന്ന ആഘോഷങ്ങളിൽ പങ്കെടുത്തു കൊണ്ട് സ്വാമി അയ്യപ്പന്റെ ആവേശകരമായ പ്രാർത്ഥന ചൊല്ലാൻ ഒരുങ്ങുന്നു...
